NCT
KeralaNewsThrissur News

ഖുർആൻ മത്സരത്തിൽ മുഹമ്മദ്‌ സെനുദീൻ ഇർഫാനി ഒന്നാം സ്ഥാനം കരസ്ഥമാക്കി.

എടമുട്ടം : സമസ്ത കേരള ജംഇയ്യത്തുൽ മുഅല്ലിമീൻ കൗൺസിൽ നാഷണൽ മുസബ ആർട്സ് മത്സരത്തിൽ ഖുർആൻ പാരായണ മത്സരത്തിൽ കേരളത്തിന്‌ വേണ്ടി മുഹമ്മദ്‌ സെനുദീൻ ഇർഫാനി ഒന്നാം സ്ഥാനം കരസ്ഥമാക്കി. തൃശൂർ ജില്ലയിൽ മതിലകം റെയ്ഞ്ച് രജിസ്റ്റർ 165. നമ്പർ. കഴിമ്പ്രം ദാറുൽ കൗസർ മദ്രസയിൽ എട്ടാം ക്ലാസ്സിൽ പഠിക്കുന്ന വിദ്യാർത്ഥിയാണ് മുഹമ്മദ്‌ സെനുദീൻ ഇർഫാനി.

അമ്പലത്ത് വീട്ടിൽ അഹമദ് ഫൈസി റഹീമ എന്നവരുടെ മകനും, മർഹും : വലിയുള്ളാഹി സൈനുദീൻ ഹാജിയുടെ പേരകുട്ടിയും ആണ്. മദ്രസയിൽ നടക്കുന്ന പരിപാടിയിലും, മജിലിസ്ന്നുർ ബുർദ എന്നിവയിൽ അനവധി സമ്മാനം നേടിയിട്ടുണ്ട്. ഒന്നാം സമ്മാനം നേടിയ മുഹമ്മദ്‌ സൈനുദീൻ ഇർഫാനിക്ക് നാടിന്റയും, വിവിധ സംഘടനകളുടെയും മഹല്ല് കമ്മറ്റിയുടെയും മദ്രസ്സ കമ്മറ്റിയുടെയും അഭിന്ദനങ്ങൾ അർപ്പിച്ചു വന്നുകൊണ്ടിരിക്കുന്നു.

Related posts

എടമുട്ടത്ത് ബൈക്ക് അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന അന്തിക്കാട് പുത്തൻപീടിക സ്വദേശിയായ യുവാവ് മരിച്ചു.

murali

കാർ നിയന്ത്രണം വിട്ട് മതിലിലും ഇലക്ട്രിക് പോസ്റ്റിലും ഇടിച്ച് അപകടം.

murali

കൊരട്ടിയിൽ വീട്ടുമുറ്റത്ത് ഉണക്കാനിട്ട ജാതിക്ക മോഷ്ടിച്ച കേസിൽ പശ്ചിമ ബംഗാൾ സ്വദേശി അറസ്റ്റിൽ.

murali
error: Content is protected !!