NCT
KeralaNewsThrissur News

രഖിത്ത് (കുട്ടു) നിര്യാതനായി.

വാടാനപ്പള്ളി : നടുവിൽക്കര പൗർണ്ണമി ക്ലബിനടുത്ത് താമസിക്കുന്ന പെരിങ്ങവീട്ടിൽ രഘുനാഥന്റെ മകൻ രഖിത്ത് (കുട്ടു 22 ) നിര്യാതനായി. അമ്മ : രജനി. സഹോദരി: റീഗ. സംസ്കാരം തിങ്കളാഴ്ച രാവിലെ 10 ന് വാടാനപ്പള്ളി പഞ്ചായത്ത് ശ്മശാനത്തിൽ നടക്കും

Related posts

തളിക്കുളം പഞ്ചായത്തില്‍ വാട്ടര്‍ കിയോസ്‌ക് സ്ഥാപിച്ചു.

murali

കൂത്തുപറമ്പ് വെടിവെയ്പ്പിൽ പരിക്കേറ്റ് കിടപ്പിലായിരുന്ന പുഷ്പന്‍ അന്തരിച്ചു.

murali

ഡയറി എഴുതിയില്ല; അഞ്ചുവയസ്സുകാരന് അധ്യാപികയുടെ ക്രൂരമർദ്ദനം.

murali
error: Content is protected !!