September 19, 2024
NCT
KeralaNewsThrissur News

വാഹന മോഷണക്കേസിൽ സോഡ ബാബുവിനെ ഒല്ലൂർ പോലീസ് അറസ്റ്റ് ചെയ്തു.

തൃശ്ശൂർ : വാഹന മോഷണക്കേസിൽ ബാബു എന്ന സോഡ ബാബുവിനെ ഒല്ലൂർ പോലീസ് അറസ്റ്റ് ചെയ്തു.  മരത്താക്കരയിൽ നിന്നും ബുള്ളറ്റും, കുട്ടനെല്ലൂരിൽ നിന്നും  സ്കൂട്ടറും  മോഷ്ടിച്ച കേസിലാണ് അറസ്റ്റ്. മോഷണത്തിന് ശേഷം തമിഴ്നാട്ടിലേക്ക് കടന്ന പ്രതിയെ ഒല്ലൂർ പോലീസ് തമിഴ്നാട്ടിൽ എത്തിയാണ് പിടികൂടിയത്. ഒല്ലൂർ എസ് ഐ  സുജിത്ത്, സി പി ഓ മാരായ  അഭിഷ് ആന്റണി, നിധിഷ് എന്നിവർ ചേർന്നാണ്  പ്രതിയെ പിടികൂടിയത്.

Related posts

വെങ്കിടങ്ങ് പഞ്ചായത്ത് പ്രസിഡൻ്റായി സിപിഐയിലെ കൊച്ചപ്പൻ വടക്കനെ തിരഞ്ഞെടുത്തു.

murali

നിക്ഷേപകർക്ക് ആശ്വാസം; കരുവന്നൂർ ബാങ്കിൽ തട്ടിപ്പിനിരയായവർക്ക് പണം ലഭിക്കാൻ വഴിയൊരുങ്ങുന്നു.

murali

ഓപ്പറേഷൻ മൻസൂൺ: ഏഴു സ്ഥാപനങ്ങൾ പൂട്ടാൻ നിർദേശം.

murali
error: Content is protected !!