NCT
KeralaNewsThrissur News

നാട്ടികയിൽ വിദേശ വനിതയെ പീഡിപ്പിക്കാൻ ശ്രമിച്ച പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു.

നാട്ടികയിൽ വിദേശ വനിതയെ പീഡിപ്പിക്കാൻ ശ്രമിച്ച തമിഴ്നാട് സ്വദേശിയെ പൊലീസ് അറസ്റ്റ് ചെയ്തു. തമിഴ്നാട് സ്വദേശി അഴകേശനെയാണ് ( 24 ) വലപ്പാട് പൊലീസ് അറസ്റ്റ് ചെയ്തത്.  ജർമ്മൻ സ്വദേശിയായ വനിതയെ നാട്ടിക കടപ്പുറത്ത് നടക്കുന്നതിനിടെയാണ് പ്രതി പീഡിപ്പിക്കാൻ ശ്രമിച്ചത്. തൊട്ടടുത്ത റിസോർട്ടിലെത്തിയതായിരുന്നു വനിത. പരാതിയെ തുടർന്ന് വലപ്പാട് പൊലീസ് സ്ഥലത്തെത്തി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

Related posts

ചാമക്കാലയിൽ വീട് കത്തിനശിച്ചു.

murali

ഓൾ കേരള അക്വാകൾച്ചർ പ്രൊമോട്ടേർസ് യൂണിയൻ സമരപ്രഖ്യാപന കൺവെൻഷൻ.

murali

പെയിന്റ് പാത്രങ്ങളിൽ കടത്താൻ ശ്രമിച്ച 20 കിലോ കഞ്ചാവ് റെയിൽവേ പോലീസ് പിടികൂടി.

murali
error: Content is protected !!