തൃശ്ശൂർ : നെടുമ്പാളിൽ കിടപ്പുരോഗിയായ യുവാവിനെ കൊലപ്പെടുത്തിയ കേസിൽ സഹോദരിയെയും, ഭർത്താവിനെയും പുതുക്കാട് പോലീസ് അറസ്റ്റ് ചെയ്തു. നെടുമ്പാൾ വഞ്ചിക്കടവ് കാരിക്കുറ്റി വീട്ടിൽ 45 വയസുള്ള സന്തോഷ് ആണ് മരിച്ചത്. സന്തോഷിൻ്റെ സഹോദരി ഷീബ, ഭർത്താവ് പൊന്നൂക്കര സ്വദേശി സെബാസ്റ്റ്യൻ എന്നിവരാണ് അറസ്റ്റിലായത്.
previous post
