NCT
KeralaNewsThrissur News

ചേർപ്പ് ചൊവ്വൂരിൽ ഫർണിച്ചർ നിർമ്മാണ യൂണിറ്റിന് തീപിടിച്ചു.

ചേർപ്പ് : ചെവൂരിൽ  ഫർണിച്ചർ നിർമ്മാണ യൂണിറ്റിന് തീപിടിച്ചു. സീവീസ് വുഡ് ഇൻ്റീരിയേഴ്സ് എന്ന സ്ഥാപനത്തിലാണ് തീ പിടിച്ചത്. ഇന്ന് പുലർച്ചെ ഒന്നേകാലോടെ ആയിരുന്നു സംഭവം. തൃശൂർ, ഇരിങ്ങാലക്കുട, പുതുക്കാട് എന്നിവിടങ്ങളിൽ നിന്ന് എത്തിയ അക്യുരക്ഷാസേന സംയുക്തമായി തിയണച്ചു.

തൃശൂരിൽ നിന്നും അസിസ്റ്റന്റ് സ്റ്റേഷൻ  ഓഫീസർ ഷാനവാസ്‌ ടി എസ് സീനിയർ ഫയർ റെസ്ക്യൂ ഓഫീസർ ജ്യോതികുമാർ കെ എ എന്നിവരുടെ നേതൃത്വത്തിൽ ആയിരുന്നു തീയണച്ചത്.

Related posts

നെയ്യാറ്റിൻകര ഗോപൻ സ്വാമിയുടേത് സ്വാഭാവിക മരണമെന്ന് പ്രാഥമിക പരിശോധനയിൽ കണ്ടെത്തൽ.

murali

പഴുവിലിൽ രണ്ടു വീടുകൾക്ക് നേരെ ഗുണ്ടാ ആക്രമണം.

murali

വിയ്യൂർ ദയ ആശുപത്രിക്ക് സമീപം നിയന്ത്രണം വിട്ട ലോറി മറിഞ്ഞ് അപകടം.

murali
error: Content is protected !!