NCT
KeralaNewsThrissur News

ബൈക്ക് ടെലഫോൺ പോസ്റ്റിലിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്നയാൾ മരിച്ചു.

ചാവക്കാട് : കടപ്പുറം അഞ്ചങ്ങാടിയിൽ നിയന്ത്രണം വിട്ട ബൈക്ക് റോഡരുകിലെ ടെലഫോൺ പോസ്റ്റിലിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്നയാൾ മരിച്ചു. അഞ്ചങ്ങാടി മുസ്ലിം വീട്ടിൽ പരേതനായ ഡോക്ടർ ഖാദറിൻ്റെ മകൻ മുഹമ്മദാണ് മരിച്ചത്. തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിൽസയിലിരിക്കെ ഇന്ന് രാവിലെയായിരുന്നു മരണം.

Related posts

കുളിമുറിയിൽ വീണ് കാലിന്റെ അസ്ഥിക്ക് പൊട്ടൽ; മുതിർന്ന സിപിഐഎം നേതാവായ ജി. സുധാകരൻ ആശുപത്രിയിൽ.

murali

ഗുരുവായൂര്‍ ക്ഷേത്രനടയില്‍ പാമ്പിനെ തോളിലിട്ട് സാഹസത്തിനു മുതിര്‍ന്നയാള്‍ക്ക് പാമ്പ് കടിയേറ്റു.

murali

തൃശ്ശൂരില്‍ വീണ്ടും ടി.ടി.ഇ.ക്ക് നേരെ അക്രമം: പിടിയിലായവരുടെ ബാഗിൽ നിന്ന് കഞ്ചാവ് കണ്ടെത്തി.

murali
error: Content is protected !!