June 23, 2024
NCT
KeralaNewsThrissur News

പെരിങ്ങോട്ടുകരയിൽ വീടിനു നേരെ സ്ഫോടക വസ്തു എറിഞ്ഞ സംഭവം: 3 പേർ അറസ്റ്റിൽ.

അന്തിക്കാട് : പെരിങ്ങോട്ടുകര കരുവാം കുളത്ത് വീടിനു നേരെ സ്ഫോടക വസ്തു എറിഞ്ഞ സംഭവത്തിൽ 3 പേരെ പൊലീസ് പിടികൂടി. കുറമ്പിലാവ് ഞാറ്റുവെട്ടി വിഷ്ണു ബ്രഹ്മ (18), കുറമ്പിലാവ് കോട്ടം പട്ടത്ത് പറമ്പിൽ അൽക്കേഷ് (18), താന്ന്യം

വെള്ളിയാഴ്ച ചന്ത സമീപം പ്രായപൂർത്തിയാകാത്ത ഒരാൾ എന്നിവരുൾപ്പെടെയാണ് അന്തിക്കാട് എസ് ഐ കെ.ജെ. പ്രവീണും സംഘവും പിടികൂടിയത്. ബിജുവിൻ്റെ വീട്ടുകാരെ ഭയപ്പെടുത്താൻ വേണ്ടിയാണ് സ്ഫോടക വസ്തു എറിഞ്ഞതെന്നു പ്രതികൾ പറയുന്നു.

Related posts

മനോജന്‍ നിര്യാതനായി.

murali

താപനില ഉയരാൻ സാധ്യത; യെല്ലോ മുന്നറിയിപ്പ് നൽകി.

murali

ബൈക്കിലെത്തി മാല മോഷ്ടിക്കുന്ന വിരുതൻ ഇരിങ്ങാലക്കുട പോലീസിൻ്റെ പിടിയിൽ..

murali
error: Content is protected !!