June 23, 2024
NCT
KeralaNewsThrissur News

കുന്നംകുളം നഗരസഭ ആരോഗ്യവിഭാഗം നഗരത്തിലെ ഹോട്ടലുകളില്‍ പരിശോധന നടത്തി.

പെരിഞ്ഞനത്ത് ഭക്ഷ്യവിഷബാധയേറ്റ് യുവതി മരിച്ച സാഹചര്യത്തില്‍ ശുചിത്വ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി കുന്നംകുളം നഗരസഭ ആരോഗ്യവിഭാഗം നഗരത്തിലെ ഹോട്ടലുകളില്‍ പരിശോധന നടത്തി. ഉദ്യോഗസ്ഥര്‍ രണ്ട് സ്‌ക്വാഡുകളായി തിരിഞ്ഞ് നടത്തിയ പരിശോധനയില്‍ 18 ഹോട്ടലുകള്‍ക്ക് ശുചിത്വം ഉറപ്പുവരുത്തുന്നതിനായി നോട്ടീസ് നല്‍കി.

Related posts

ജോസ് അന്തരിച്ചു.

murali

കുവൈത്ത് തൊഴിലാളി ക്യാമ്പിലെ തീപിടിത്തം; ധനസഹായം പ്രഖ്യാപിച്ച് കുവൈത്ത്.

murali

യുവാവിനെ കാണാനില്ലെന്ന് പരാതി.

murali
error: Content is protected !!