NCT
KeralaNewsThrissur News

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്ത കേസിൽ പ്രതിക്ക് ജീവപര്യന്തം തടവും, ഒന്നരലക്ഷം പിഴയും.

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്ത കേസിൽ പ്രതിക്ക് ജീവപര്യന്തം തടവും കൂടാതെ ഒന്നരലക്ഷം പിഴയും. 2013 വർഷത്തിൽ എട്ടാം ക്ലാസിൽ പഠിക്കുന്ന കാലഘട്ടത്തിൽ കുട്ടി സ്കൂൾ വിട്ടു വരുമ്പോൾ കുട്ടിയെ തട്ടിക്കൊണ്ടുപോയി ഒഴിഞ്ഞ വീട്ടിൽ വച്ചും

പിന്നീട് കുന്നംകുളം ഗവൺമെൻറ് ആശുപത്രിയിൽ വെച്ചും ബലാത്സംഗം ചെയ്ത കേസിലാണ് ഞമനേങ്ങാട്‌ സ്വദേശി 37 വയസ്സുള്ള പ്രസാദിനെ കുന്നംകുളം പോക്സോ കോടതി ജഡ്ജി എസ് ലിഷ കുറ്റക്കാരനെന്ന് കണ്ട്‌ ശിക്ഷ വിധിച്ചത്‌.

Related posts

റെക്കോർഡ് പൊളിച്ചെഴുതി മഞ്ഞുമ്മൽ ബോയ്സ് ജൈത്രയാത്ര തുടരുന്നു.

murali

അനധികൃത മത്സ്യബന്ധനം: ബോട്ട് പിടിച്ചെടുത്ത് പിഴ ചുമത്തി.

murali

തൃശൂര്‍ പൂരം: തൃശൂര്‍ കോര്‍പറേഷന്‍ പരിധിയില്‍ 36 മണിക്കൂര്‍ മദ്യനിരോധനം.

murali
error: Content is protected !!