NCT
KeralaNewsThrissur News

നാട്ടികയിൽ കാറും, ബൈക്കും കുട്ടിയിടിച്ച് യുവാവ് മരിച്ചു.

നാട്ടികയിൽ കാറും, ബൈക്കും കുട്ടിയിടിച്ച് ഗുരുതര പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന ചാവക്കാട് തിരുവത്ര തറയിൽ വീട്ടിൽ പ്രദീപിൻ്റെ മകൻ ശ്രീഹരി (23) മരിച്ചു.

ഇന്നലെ (26.11.2024) നാട്ടിക പെട്രൊൾ പമ്പിനടുത്ത് രാത്രിയിലായിരുന്നു അപകടം. തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് രാവിലെയാണ് മരണം.

Related posts

കുന്നംകുളത്ത് വൻ കള്ളനോട്ട് വേട്ട. : പ്രതി കേച്ചേരി സ്വദേശി ജാബിർ ഒളിവിൽ.

murali

നെയ്യാറ്റിൻകരയിലെ ഗോപന്‍ സ്വാമിയുടെ വിവാദ സമാധി കല്ലറ ഇന്ന് പൊളിച്ചു പരിശോധിക്കും.

murali

മൂർക്കനാട് കൊലപാതകം : ഒന്നാം പ്രതി പിടിയിൽ.

murali
error: Content is protected !!