June 23, 2024
NCT
KeralaNewsThrissur News

പരിസ്ഥിതി ദിനത്തിൽ കർഷകസംഘം നാട്ടിക ഏരിയാതല ഫല വൃക്ഷ തൈ നടല്‍ ഉദ്ഘാടനം പി.ഐ.സജിത നിർവഹിച്ചു.

കേരള കർഷക സംഘം നാട്ടിക ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജൂൺ 5 പരിസ്ഥിതി ദിനത്തിൽ കർഷകസംഘം നാട്ടിക ഏരിയാതല ഫല വൃക്ഷ തൈ നടല്‍ ഉദ്ഘാടനം കേരള കർഷക സംഘം സംസ്ഥാന കമ്മിറ്റി അംഗം പി.ഐ.സജിത ഉദ്ഘാടനം നിർവഹിച്ചു.

സിപിഎം തളിക്കുളം ലോക്കൽ കമ്മിറ്റി സെക്രട്ടറി സഖാവ് ഇ.പി.കെ സുഭാഷിത൯, വാടാനപ്പള്ളി ലോക്കൽ കമ്മിറ്റി സെക്രട്ടറിയും ക൪ഷകസംഘം നാട്ടിക ഏരിയ എക്സിക്യൂട്ടീവ് അംഗവുമായ സഖാവ് സുരേഷ് മഠത്തിൽ, തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കല ടീച്ചർ, തളിക്കുളം പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി.കെ.അനിത ടീച്ചർ,

കർഷക തൊഴിലാളി യൂണിയൻ തളിക്കുളം പഞ്ചായത്ത് സെക്രട്ടറി സ.കെ. എസ്. ബാബു എന്നിവർ അഭിവാദ്യം ചെയ്ത് സംസാരിച്ചു യോഗത്തിന് കർഷക സംഘം പഞ്ചായത്ത് സെക്രട്ടറി ടി. കെ വിമല സ്വാഗതവും ട്രഷറർ കെ കെ സൈനുദ്ദീൻ അധ്യക്ഷനുമായി. കര൪ഷകസംഘം ഏരിയ കമ്മിറ്റി അംഗം ഗിരീഷ് മാത്തുകാട്ടിൽ നന്ദി പ്രകാശിപ്പിച്ച് സംസാരിച്ചു.

Related posts

പൃഥ്വിരാജിനെ നായകനാക്കി ബ്ലെസി സംവിധാനം ചെയ്ത ആട് ജീവിതം എന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി.

murali

ചേർപ്പിൽ ബസ്സും ബൈക്കും കൂട്ടിയിടിച്ച് രണ്ടുപേർക്ക് പരിക്കേറ്റു.

murali

മൂന്നുപീടികയിൽ യുവാവിനെ കുത്തി പരിക്കേൽപ്പിച്ച കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു.

murali
error: Content is protected !!