June 23, 2024
NCT
KeralaNewsThrissur News

തൃശൂർ കോൺഗ്രസിലെ കൂട്ടയടിക്ക് പിന്നാലെ ഇന്നും പോസ്റ്റർ.

തൃശൂർ കോൺഗ്രസിലെ കൂട്ടയടിക്ക് പിന്നാലെ ഇന്നും പോസ്റ്റർ. എംപി വിന്സെന്റിനെതിരെയും അനിൽ അക്കരക്കെതിരെയുമാണ് പോസ്റ്റർ. എംപി വിൻസെന്റ് യുഡിഎഫ് ചെയർമാൻ സ്ഥാനം രാജിവെക്കുക. അനിൽ അക്കരയെ വിളിക്കൂ, കോൺഗ്രസിന് ഒറ്റിക്കൊടുക്കൂ എന്നാണ് പോസ്റ്ററിൽ പറയുന്നത്.

തൃശ്ശൂർ പ്രസ് ക്ലബ്ബിനു മുന്നിലാണ് പോസ്റ്റർ പതിപ്പിച്ചിരിക്കുന്നത്. തുടർച്ചയായി നാലാം ദിവസമാണ് തൃശ്ശൂരിലെ തോൽവിയിൽ പോസ്റ്റർ പതിപ്പിക്കുന്നത്.

Related posts

മകൻ മരിച്ച് മണിക്കൂറുകൾക്കുള്ളിൽ മാതാവ് മരിച്ചു.

murali

എൻഡിഎ സ്ഥാനാർഥി സുരേഷ് ഗോപി ചലച്ചിത്ര സംവിധായകൻ സത്യൻ അന്തിക്കാടിനെ സന്ദർശിച്ചു. 

murali

അവയവ കടത്ത് കേസ്: കൂടുതൽ വിവരങ്ങൾ പുറത്ത്.

murali
error: Content is protected !!