June 23, 2024
NCT
KeralaNewsThrissur News

ലൈംഗികാതിക്രമമെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥയുടെ പരാതി; ഫോറസ്റ്റ് ഓഫീസര്‍ക്കെതിരേ പോലീസ് കേസെടുത്തു.

തൃശ്ശൂര്‍ : വനംവകുപ്പ് ഉദ്യോഗസ്ഥയുടെ പരാതിയില്‍ വനംവകുപ്പിലെ സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ക്കെതിരേ ലൈംഗികാതിക്രമത്തിന് പോലീസ് കേസെടുത്തു. ചാലക്കുടി വനം ഡിവിഷനിലെ ഉദ്യോഗസ്ഥയുടെ പരാതിയിലാണ് മുപ്ലിയം ഫോറസ്റ്റ് സ്‌റ്റേഷനിലെ സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ പ്രദീപ്കുമാറിനെതിരേ ഇരിങ്ങാലക്കുട പോലീസ് പീഡനശ്രമത്തിന് കേസെടുത്തത്.

2023 ഓഗസ്റ്റ് 11-നും, 2024 ഫെബ്രുവരി 21-നുമായിരുന്നു സംഭവം. രണ്ടുതവണ ഉദ്യോഗസ്ഥനില്‍നിന്ന് അതിക്രമം നേരിട്ടതായാണ് ഉദ്യോഗസ്ഥയുടെ പരാതിയില്‍ പറയുന്നത്.

Related posts

ലോനപ്പൻ ജേക്കബ് (യാക്കോബ്) നിര്യാതനായി.

murali

പാവറട്ടി വെങ്കിടങ്ങ് സ്വദേശിനി ഷാർജയിൽ അന്തരിച്ചു.

murali

മുന്‍ ഇന്ത്യന്‍ താരവും പരിശീലകനുമായ ടി.കെ. ചാത്തുണ്ണി അന്തരിച്ചു.

murali
error: Content is protected !!