NCT
KeralaNewsThrissur News

കനാലിൽ കുളിക്കാനിറങ്ങിയ വിദ്യാർഥിയെ കാണാതായി.

ഇരിങ്ങാലക്കുട : കാക്കാതുരുത്തി കെ. എൽ.ഡി.സി. കനാലിൽ കുളിക്കാനിറങ്ങിയ വിദ്യാർഥിയെ കാണാതായി. എടതിരിഞ്ഞി ചെട്ടിയാൽ സ്വദേശി തറപറമ്പിൽ വീട്ടിൽ ബിജോയിയുടെ മകൻ ഭവത്കൃഷ്‌ണ (17) നെയാണ് കാണാതായത്.

ഇന്ന് വൈകീട്ട് കാക്കാത്തുരുത്തി കോതറ പാലത്തിന് കിഴക്കുഭാഗത്ത് കൂട്ടുകാരുമൊത്ത് കുളിക്കുന്നതിനിടെയാണ് കാണാതായത്. എടതിരിഞ്ഞി എച്ച്. ഡി. പി. സമാജം സ്‌കൂളിൽ പ്ലസ് ടു കഴിഞ്ഞ് നിൽക്കുകയാണ്. ഇരിങ്ങാലക്കുടയിൽ നിന്നും ഫയർ ഫോഴ്‌സ് എത്തി തിരച്ചിൽ നടത്തിക്കൊണ്ടിരിക്കുന്നുണ്ട്.

Related posts

വാടാനപ്പളിയിൽ ബൈക്ക് മരത്തിലിടിച്ച് യുവാവിന് ദാരുണാന്ത്യം.

murali

പിക്കപ്പ് വാനിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാര്‍ത്ഥിനി മരിച്ചു.

murali

ഐശീവി നിര്യാതയായി.

murali
error: Content is protected !!