June 23, 2024
NCT
KeralaNewsThrissur News

ചെറുവത്താനി സ്വദേശിയുടെ കൊലപാതകം; 3 പേർ അറസ്റ്റിൽ.

കുന്നംകുളം : ചെറുവത്താനി സ്വദേശിയായ യുവാവിനെ മർദ്ദിച്ചു കൊലപ്പെടുത്തിയ സംഭവത്തിൽ മൂന്ന് പേരെ കുന്നംകുളം പോലീസ് അറസ്റ്റ് ചെയ്തു. ചെറുവത്താനി സ്വദേശികളായ പൊലീയത്ത് വീട്ടിൽ ഷിജിത്ത് (27), ഉള്ളിശ്ശേരി സ്വദേശി ചുങ്കത്ത് വീട്ടിൽ  ശ്രീശാന്ത് (23), ചിറ്റഞ്ഞൂർ സ്വദേശി മൂർത്താട്ടിൽ വീട്ടിൽ വിഷ്ണുരാജ് (27) എന്നിവരെയാണ്

കുന്നംകുളം സ്റ്റേഷൻ ഹൗസ് ഓഫീസർ യുകെ ഷാജഹാന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. ചെറുവത്താനി സ്വദേശി അമ്മാട്ട് വീട്ടിൽ രവിയുടെ മകൻ കുഞ്ഞൻ എന്ന വിഷ്ണുവാണ് (26) മരിച്ചത്. ഞായറാഴ്ച രാത്രി 9 മണിയോടെയായിരുന്നു സംഭവം.

Related posts

അഡീഷണൽ ഡയറക്ടർ ജനറൽ ഓഫ് പോലീസ് പി. വിജയൻ ചുമതലയേറ്റു.

murali

തൃപ്രയാർ NES കോളേജിൽ പുതിയ കോഴ്സുകളുടെ ഉത്ഘാടനം മന്ത്രി കെ. രാജൻ നിർവ്വഹിച്ചു.

murali

തൃപ്രയാർ ശ്രീരാമക്ഷേത്രത്തിലെ മകീര്യം പുറപ്പാട് 17ന്, ഒരുക്കങ്ങള്‍ പൂർത്തിയായി.

murali
error: Content is protected !!