NCT
NewsKeralaThrissur News

തൃത്തല്ലൂർ ഏഴാം കല്ലിൽ വയോധികൻ ഷോക്കേറ്റു മരിച്ചു.

വാടാനപ്പള്ളി : തൃത്തല്ലൂർ ഏഴാം കല്ലിൽ വയോധികൻ ഷോക്കേറ്റു മരിച്ചു. ദേശീയ പാതയുടെ ബൈപ്പാസ് ആരംഭിക്കുന്നതിനടുത്ത് സ്വകാര്യ വ്യക്തിയുടെ പറമ്പ് വൃത്തിയാക്കുന്ന തിനിടയിൽ

തമിഴ്നാട് സ്വദേശിചാവക്കാട് താമസിക്കുന്ന ധനശേഖർ (65) ആണ് മരിച്ചത്. രാവിലെ പറമ്പിലാണ് മൃതദേഹം കണ്ടെത്തിയത്. നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് വാടാനപ്പള്ളി പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തിവരുന്നു.

Related posts

മൂർക്കനാട് ഇരട്ടക്കൊലപാതകം; പ്രധാന പ്രതികളിൽ ഒരാൾ പിടിയിൽ.

murali

വിദേശത്ത് ജോലിക്ക് വിസ ശരിയാക്കി കൊടുക്കാമെന്നു പറഞ്ഞ് 4,93 ലക്ഷം തട്ടിപ്പ് നടത്തിയ പ്രതി അറസ്റ്റിൽ.

murali

നാട്ടികയിൽ നിർത്തിയിട്ടിയിരുന്ന തടി ലോറിയുടെ പുറകിൽ ടാങ്കർ ലോറി ഇടിച്ചു കയറി അപകടം.

murali
error: Content is protected !!