NCT
KeralaNewsThrissur News

കടൽഭിത്തി നിർമിക്കുന്നതിന് 24 ലക്ഷം രൂപ അനുവദിച്ച് ഉത്തരവായി.

ചാവക്കാട് : കടപ്പുറം പഞ്ചായത്തിലെ അഞ്ചങ്ങാടി വളവിൽ അടിയന്തിരമായി കടൽഭിത്തി നിർമിക്കുന്നതിന് 24 ലക്ഷം രൂപ അനുവദിച്ച് ഉത്തരവായി. കടൽ ക്ഷോഭം മൂലം അഞ്ചങ്ങടി വളവിലെ കെട്ടിടം അപകടവസ്ഥയിലാണെന്നും അടിയന്തിരമായി ഇടപെടണമെന്നും

ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിനോട് എൻ.കെ. അക്ബർ എം.എൽ.എ ആവശ്യപ്പെട്ടതിനെ തുടർന്നാണ് ഫണ്ട് അനുവദിച്ച ഉത്തരവായത്. നിർമ്മാണ നടപടികൾ ഉടൻ ആരംഭിക്കുമെന്ന് എം.എൽ.എ അറിയിച്ചു.

Related posts

കോഴിക്കടയുടെ മറവില്‍ വിദേശ മദ്യവില്‍പ്പന നടത്തിയ കടയുടമ എക്‌സൈസിന്റെ പിടിയിലായി.

murali

ഭരണസമിതിക്കെതിരെ കോൺഗ്രസ് നടത്തുന്ന തെറ്റായ പ്രചരണങ്ങൾ – തളിക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി ഐ സജിത

murali

മഞ്ഞപ്പിത്തം: നിർദേശവുമായി ആരോഗ്യമന്ത്രി.

murali
error: Content is protected !!