ഇരിങ്ങാലക്കുട : കാട്ടൂർ പോംപെ സെന്റ് മേരീസ് വൊക്കേഷണൽ ഹയർ സെക്കറി സ്കൂളിൽ വി എച്ച് എസ് ഇ വിഭാഗത്തിൽ ദിവസ വേതന അടിസ്ഥാനത്തിൽ നോൺ വൊക്കേഷണൽ ബയോളജിയിൽ അധ്യാപക ഒഴിവ്.
യോഗ്യരായ ഉദ്യോഗാർത്ഥികൾ ജൂൺ 28 വെള്ളിയാഴ്ച്ച രാവിലെ 10.30ന് വി എച്ച് എസ് ഇ ഓഫീസിൽ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ഹാജരാകേണ്ടതാണെന്ന് പ്രിൻസിപ്പാൾ അറിയിച്ചു.
