NCT
KeralaNewsThrissur News

റെയിൽവേ സ്റ്റേഷനിൽ നിന്ന് വാങ്ങിയ ഭക്ഷണത്തിൽ തവള.

ഷൊർണൂർ : ഷൊർണൂർ റെയിൽവേ സ്റ്റേഷനിൽ നിന്ന് വാങ്ങിയ ഭക്ഷണത്തിൽ തവള. ആലപ്പുഴ സ്വദേശി വാങ്ങിയ വടയ്‌ക്കൊപ്പം ലഭിച്ച ചട്ട്ണിയിലാണ് ചത്ത തവളയെ കണ്ടെത്തിയത്. ഉച്ചക്കെത്തിയ സബർമതി തീവണ്ടിയിലെ യാത്രക്കാരൻ

ഷൊർണൂർ റെയിൽവെ സ്റ്റേഷനിലിറങ്ങി ലഘുഭക്ഷണം വാങ്ങിയതായിരുന്നു. ചത്ത തവളയെ കാണ്ടതോടെ യാത്രക്കാരൻ പരാതി നൽകി. കരാറുകാരനിൽ നിന്ന് റെയിൽവേ ആരോഗ്യ വിഭാഗം പിഴയീടാക്കി.

Related posts

തൃശൂർ കോൺഗ്രസിലെ കൂട്ടയടിക്ക് പിന്നാലെ ഇന്നും പോസ്റ്റർ.

murali

റംസാൻ – വിഷു ചന്തകൾ നടത്താമെന്ന് ഹൈക്കോടതി.

murali

മഞ്ചേരിയിൽ കാട്ടുപന്നി കുറുകെ ചാടിയതിനെ തുടർന്ന് ഓട്ടോ മറിഞ്ഞ് ഡ്രൈവർ മരിച്ചു.

murali
error: Content is protected !!