കുന്നംകുളം : കാണിപ്പയ്യൂരിൽ ജനവാസ മേഖലയിൽ പേവിഷബാധയേറ്റെന്ന സംശയത്തിൽ കുറുനരിയെ കണ്ടെത്തി. കാണിപ്പയ്യൂർ മാന്തോപ്പ് ത്രിവേണിയിലെ ജനവാസ മേഖലയിലാണ് കുറുനരിയെ കണ്ടെത്തിയത്. മണിക്കൂറുകളായി റോഡിൽ തന്നെ നിലയുറപ്പിച്ചിരിക്കുകയാണ് കുറുനരി.