NCT
KeralaNewsThrissur News

ജൂണ്‍ മാസത്തെ റേഷന്‍ വിതരണം ജൂലൈ 5 വരെ നീട്ടി.

മലപ്പുറം : 2024 ജൂണ്‍ മാസത്തെ റേഷന്‍ വിതരണം ജൂലൈ 5 വരെ നീട്ടിയതായി ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി. ആര്‍. അനില്‍ അറിയിച്ചു. സ്റ്റോക്ക് തിട്ടപ്പെടുത്തുന്നതിനായി റേഷന്‍ വ്യാപാരികള്‍ക്ക് അനുവദിച്ചിട്ടുള്ള അവധി ആദ്യ പ്രവര്‍ത്തി ദിവസമായ ജൂലൈ 1-ാം തിയതിയ്ക്ക് പകരം ജൂലൈ 6 ന് ആയിരിക്കും. ജൂലൈ മാസത്തെ റേഷന്‍ വിതരണം 8-ാം തീയതി മുതല്‍ ആരംഭിക്കുന്നതാണെന്നും മന്ത്രി അറിയിച്ചു.

Related posts

നിക്ഷേപകരിൽ നിന്നും സ്വീകരിച്ച പണം കൃത്രിമം കാണിച്ചു പിൻവലിച്ചു; കുന്നംകുളം സ്വദേശിയായ പോസ്റ്റ്‌ മാസ്റ്റർ അറസ്റ്റിൽ.

murali

മയക്കുമരുന്നിനെതിരെ പുന്നച്ചോട് യങ്മെൻസ് ലൈബ്രറി മനുഷ്യച്ചങ്ങല തീർത്തു.

murali

തൃശൂർ റെയിൽവേ സ്‌റ്റേഷന് സമീപം ട്രാക്കിൽ ഇരുമ്പ് റാഡ് കണ്ടെത്തിയ സംഭവത്തിൽ പ്രതി പിടിയിൽ.

murali
error: Content is protected !!