തൃശ്ശൂർ ടി ടി ടവറിന് മുൻവശത്ത് കഴിഞ്ഞ ഒന്നര മാസത്തോളമായി സര്‍വീസ് നടത്താത്ത നിർത്തിയിട്ട ബസിൽ വയോധികൻ്റെ മൃതദേഹം കണ്ടെത്തി. അവണൂർ സ്വദേശി 60 വയസുള്ള അനിരുദ്ധനെയാണ് അന്തിക്കാടൻ എന്ന ബസിൻ്റെ ബോണറ്റിന് മുകളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.