NCT
KeralaNewsThrissur News

വടക്കാഞ്ചേരി സംസ്ഥാനപാതയിൽ സ്കൂട്ടറും ബസ്സും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രികൻ മരിച്ചു.

വടക്കാഞ്ചേരി സംസ്ഥാനപാതയിൽ സ്കൂട്ടറും ബസ്സും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രികൻ മരിച്ചു. വെള്ളറക്കാട് സ്വദേശി വിബീഷാണ് (45) മരിച്ചത്. കാഞ്ഞിരക്കോട് തോട്ടുപാലം മണ്ഡപത്തിന് സമീപത്ത് വെച്ച് ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയാണ് അപകടമുണ്ടായത്.

വടക്കാഞ്ചേരിയിലേക്ക് വരികയായിരുന്ന സ്കൂട്ടർ യാത്രികൻ എരുമപ്പെട്ടി ഭാഗത്തേക്ക് വരികയായിരുന്ന സ്വകാര്യ ബസ്സുമായി കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. അപകടം നടന്ന ഉടനെ ആക്ട്സ് ആംബുലൻസ് പ്രവർത്തകർ തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചു.

Related posts

വാടാനപ്പള്ളിയിൽ ബസ് സ്റ്റോപ്പിലേക്ക് കാർ ഇടിച്ചു കയറി നാലുപേർക്ക് പരിക്കേറ്റു.

murali

അതി ത്രീവ്രതയേറിയ ലൈറ്റുകൾ ഉപയോഗിച്ച് അനധികൃത മത്സ്യബന്ധനം : 2 വള്ളങ്ങൾ ഫിഷറീസ് മറൈൻ എൻഫോഴ്സ്മെന്റ് കോസ്റ്റൽ പോലീസ് സംയുക്തസംഘം പിടിച്ചെടുത്ത് പിഴ ചുമത്തി..

murali

കയ്പമംഗലത്ത് യുവാവിന്റെ കൊലപാതകത്തിൽ അഞ്ച് പേർ പിടിയിൽ.

murali
error: Content is protected !!