September 20, 2024
NCT
KeralaNewsThrissur News

ബിനോയ് ജോസഫ് നിര്യാതനായി.

ചാഴൂര്‍ സ്വദേശി മേനംതുനത്തില്‍ വീട്ടില്‍ ലോനപ്പന്‍ മകന്‍ ബിനോയ് ജോസഫ് (47) ഒമാനിലെ സലാലയിൽ നിര്യാതനായി. ഭാര്യ: ജോയ്സി, രണ്ട് മക്കളുണ്ട്. ഒമാനിലെ താവൂസ് കമ്പനിയിലെ ജോലിക്കാരനായിരുന്നു. മൃതദേഹം ഒമാനിലെ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി അടുത്ത ദിവസം തന്നെ നാട്ടിലേക്ക് അയക്കുമെന്ന് താവൂസ് കമ്പനി അധികൃതര്‍ അറിയിച്ചു.

Related posts

ക്ഷേത്രത്തിൽ വെടിമരുന്ന് പുര കത്തി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന വയോധികൻ മരിച്ചു.

murali

ഗണേശമംഗലത്തെ റസ്റ്റോറന്റിൽ യുവാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.

murali

നസീർ അന്തരിച്ചു.

murali
error: Content is protected !!