September 20, 2024
NCT
KeralaNewsThrissur News

തെങ്ങ് വീണ് വീട് തകർന്നു. മൂന്ന് പേർക്ക് പരിക്ക്.

തളിക്കുളം നമ്പികടവ് വലിയകത്ത് ആലിമുഹമ്മദിന്റെ വീടിന്റെ മുകളിലേക്ക് തെങ്ങ് വീണ് വീട് തരുകയും മൂന്ന് പേർക്ക് പരിക്ക് പറ്റുകയും ചെയ്തു. രാത്രി 1 : 30 മണിക്ക് ശക്തമായ കാറ്റിൽ തെങ്ങിന്റെ കട ഭാഗം ഒടിഞ്‌ വീടിന്റെ മുകളിലേക്ക് വീഴുകയായിരുന്നു. വീടിനുള്ളിൽ ഉറങ്ങി കിടക്കുകയായിരുന്ന ആലിമുഹമ്മദിന്റെ ഭാര്യ നഫീസ, മകൻ ഷക്കീർ, മരുമകൾ റജുല എന്നിവർക്കാണ് വീടിന്റെ ഓട് തകർന്ന് വീണ് പരിക്ക് പറ്റിയത്.

Related posts

സിപിഎം തൃശ്ശൂർ ജില്ലാ കമ്മിറ്റിയുടെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചു.

murali

ക​ട​പ്പു​റം അ​ഞ്ച​ങ്ങാ​ടി​യി​ല്‍ സംഘർഷത്തിൽ ര​ണ്ടു യു​വാ​ക്ക​ൾ​ക്ക് കു​ത്തേ​റ്റു.

murali

തൃശൂർ – വാടാനപ്പള്ളി സംസ്ഥാന പാതയിൽ റോഡിനു കുറുകെയുള്ള കലുങ്ക് തകർന്നു: വാഹനങ്ങൾക്ക് അപകട ഭീഷണി.

murali
error: Content is protected !!