NCT
KeralaNewsThrissur News

ഏനാമാവ് പുഴയിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി.

കാഞ്ഞാണി: മണലൂർ ഏനാമാവ് സ്റ്റീൽ പാലത്തിന് സമീപം പുഴയിൽ നീന്തുന്നതിനിടെ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. വടൂക്കര സ്വദേശി ജെറി (26) ന്റെ മൃതദേഹമാണ് ബുധനാഴ്‌ച രാവിലെ ഏനാമാവ് കെട്ടുങ്ങലിൽ കണ്ടെത്തിയത്.

ഇന്നലെ നാട്ടിക ഫയർ ഫോഴ്‌സും അന്തിക്കാട് പോലീസും ഏറെ നേരം തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. രാത്രി നിർത്തിവെച്ച തിരച്ചിൽ ഇന്ന് പുനരാരംഭിക്കാൻ ഇരിക്കെയാണ് ഇന്ന് മൃതദേഹം കണ്ടെത്തിയത്. മരിച്ച ജെറിൻ വെൽഡിംഗ് വർക്ക് ഷോപ്പ് തൊഴിലാളിയാണ്.

Related posts

ചേർപ്പിൽ വീട്ടിൽ കയറി യുവാവിനെ അക്രമിച്ച് അലമാരയിൽ നിന്ന് 80000 രൂപ കവർന്ന പ്രതി അറസ്റ്റിൽ.

murali

എംഎൽഎയെ സന്ദര്‍ശിച്ച് മുഖ്യമന്ത്രി; മികച്ച ചികിത്സയ്ക്ക് നന്ദിയെന്ന് ഉമ തോമസ്, കടമ മാത്രമെന്ന് മുഖ്യമന്ത്രിയുടെ മറുപടി.

murali

ലോക്സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു; കേരളത്തിൽ തെരഞ്ഞെടുപ്പ് ഏപ്രിൽ 26 ന്. വോട്ടെണ്ണൽ ജൂൺ 04 ന്.

murali
error: Content is protected !!