NCT
KeralaNewsThrissur News

മണപ്പുറം ഫിനാൻസ് തട്ടിപ്പ്; പ്രതിക്കായി ലുക്ക് ഔട്ട് നോട്ടീസ് ഇറക്കും.

വലപ്പാട് മണപ്പുറം ഫിനാൻസ് ലിമിറ്റഡിൽ നിന്നും 20 കോടിയോളം രൂപയുമായി മുങ്ങിയ സംഭവത്തിൽ ജീവനക്കാരിക്കായി ലുക്ക് ഔട്ട് നോട്ടീസ് ഇറക്കും. അന്വേഷണ ചുമതല പ്രത്യേക സംഘത്തിന്. വ്യാജ അക്കൗണ്ടുകളിലേക്ക് പണം മാറ്റി തട്ടിപ്പ് നടത്തിയത് കൊല്ലം സ്വദേശി ധന്യാ മോഹനാണ്. 18 വർഷം സ്ഥാപനത്തിൽ ജോലി ചെയ്‌ത ശേഷമാണ് യുവതിയുടെ തട്ടിപ്പ്.

Related posts

ഉംറ നിർവഹിക്കാൻ മദീനയിൽ എത്തിയ ഏനാമ്മാവ് സ്വദേശി ഹൃദയാഘാതം മൂലം മരിച്ചു.

murali

ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് ദമ്പതികൾക്ക് പരിക്ക്.

murali

കാളമുറിയിൽ ലോറികൾ കൂട്ടിയിടിച്ചു: ആർക്കും പരിക്കില്ല.

murali
error: Content is protected !!