NCT
KeralaNewsThrissur News

ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് ദമ്പതികൾക്ക് പരിക്ക്.

ഗുരുവായൂർ പാർത്ഥസാരഥി ക്ഷേത്രത്തിന് സമീപമുള്ള വീട്ടിൽ ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് ദമ്പതികൾക്ക് പരിക്കേറ്റു. ഇന്നലെ രാത്രിയാണ് സംഭവം. പരിക്കേറ്റ വീട്ടുടമ കുട്ടപ്പനും ഭാര്യ അംബികയും തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

Related posts

എടത്തിരുത്തി സെന്റ് ആന്‍സ് ഗേള്‍സ് ഹൈസ്‌കൂളില്‍ വോളിബോള്‍ ടീം പുനരാരംഭിച്ചു.

murali

കണിമംഗലം മേൽപാലത്തിന് സമീപം ബസും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു.

murali

മലബാർ ബീരു അന്തരിച്ചു.

murali
error: Content is protected !!