NCT
KeralaNewsThrissur News

തൃത്തല്ലൂരിൽ നിയന്ത്രണം വിട്ട കാർ മരത്തിൽ ഇടിച്ച് 6 പേർക്ക് പരിക്ക്.

തൃത്തല്ലൂർ സെന്ററിൽ നിയന്ത്രണം വിട്ട കാർ മരത്തിലിടിച്ച് കാർ യാത്രക്കാരായ ചാവക്കാട് തിരുവത്ര സ്വദേശികളായ ആറ് പേർക്കാണ് പരിക്കേറ്റത്. ചാവക്കാട് തിരുവത്ര സ്വദേശികളായ രാമി ഹൗസ് രാമി അലി (64) ഭാര്യ ഷഹർബാൻ (55), മക്കളായ കദീജ (22), ഫാത്തിമ (18), ഐഷ (10),സുഹൃത്ത് അബ്ദുൾ മജിദ് (60)എന്നിവർക്കാണ് പരിക്കേറ്റത്.

പരിക്കേറ്റവരെ സഹചാരി സെന്റർ ആംബുലൻസ്, ആക്ട്സ് വാടാനപ്പള്ളി, ലെവൽ ഓഫ് കെയർ, ബിലീവർ ആംബുലൻസ്, കയ്യാലാസ് എന്നിവർ തൃശ്ശൂർ അശ്വനി ആശുപത്രിയിൽ എത്തിച്ചു. രാത്രി പതിനൊന്ന് മണിയോടെയായിരുന്നു അപകടം.

Related posts

മുൻ ഭാര്യയുടെ പരാതിയിൽ നടൻ ബാല അറസ്റ്റിൽ.

murali

ബസ് ശരീരത്തിലൂടെ കയറിയിറങ്ങി സ്കൂട്ടർ യാത്രികയ്ക്ക് ദാരുണാന്ത്യം.

murali

യുവാവിനെ വീടുകയറി ആക്രമിച്ചതായി പരാതി.

murali
error: Content is protected !!