September 20, 2024
NCT
KeralaNewsThrissur News

നടുവിൽക്കര തേപറമ്പിൽ അലി അഹമ്മദ്‌ മകൻ മുജീബ് നിര്യാതനായി.

വാടാനപ്പിള്ളി : നടുവിൽക്കര തേപറമ്പിൽ അലി അഹമ്മദ്‌ മകൻ മുജീബ് നിര്യാതനായി. ലുലു ഇന്റർനാഷണൽ റീജനൽ മാനേജർ ആയി ജോലി ചെയ്തു വരവേ രോഗ ബാധിതനായി എറണാകുളം ലേക്ഷോർ ആശുപത്രിയിൽ ചികിത്സയിൽ ഇരിക്കെ ആണ് മരണം.
മാതാവ് സൈനബ ടീച്ചർ, സഹോദരൻ മുംതാജ്, സഹോദരി മുംതാസ് സാദിഖ് അലി, ഭാര്യ: ഷെമീജ. മക്കൾ : സുഹൈർ അലി, സാബിത് അലി.

Related posts

മാളയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി.

murali

ഓട്ടോയും, ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ 14 കാരൻ മരിച്ചു.

murali

കൈപ്പമംഗലം ഗ്രാമപഞ്ചായത്തിലെ പത്താം വാർഡ് ഗ്രാമസഭയിൽ നിന്നും വയനാടിനായി സഹായധനം കൈമാറി.

murali
error: Content is protected !!