NCT
KeralaNewsThrissur News

ലക്ഷങ്ങൾ തട്ടിയ സ്ഥാപന മേധാവി അറസ്റ്റിൽ.

ചാവക്കാട് സ്വദേശിയുടെ ലക്ഷങ്ങൾ തട്ടിയെടുത്ത കേസിൽ ധനകാര്യ സ്ഥാപന മേധാവിയായ മാപ്രാണം സ്വദേശി അറസ്റ്റിൽ. മാപ്രാണം ബ്ലോക്ക് റോഡിൽ സുവർണ്ണനെയാണ് ഇരിങ്ങാലക്കുട പോലീസ് അറസ്റ്റ് ചെയ്‌ത്. ചാവക്കാട് സ്വദേശി സന്ദീപിന്റെ ഇരുപത്തിയഞ്ചര ലക്ഷത്തോളം രൂപയാണ് തട്ടിയെടുത്തത്.

Related posts

പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിനിയെ പീഡിപ്പിച്ച ട്യൂഷൻ മാസ്റ്റർ അറസ്റ്റിൽ.

murali

സ്കൂളുകൾക്ക് സമീപത്തെ റോഡുകളിൽ സീബ്ര ക്രോസിങ്ങ് വേണം : മനുഷ്യാവകാശ കമ്മീഷൻ.

murali

നടൻ സിദ്ദിഖിന്റെ മൂത്ത മകൻ റാഷിൻ സിദ്ദിഖ് നിര്യാതനായി.

murali
error: Content is protected !!