NCT
KeralaNewsThrissur News

രണ്ട് കിലോ ഹാഷിഷ് ഓയിലും, 65 ഗ്രാം എംഡി എംഎയുമായി ഗുരുവായൂർ സ്വദേശികൾ പിടിയിൽ.

കുന്നംകുളം ചൊവ്വന്നൂരിൽ രണ്ട് കിലോ ഹാഷിഷ് ഓയിലും, 65 ഗ്രാം എംഡിഎം എയുമായി ഗുരുവായൂർ സ്വദേശികൾ പിടിയിൽ. ഗുരുവായൂർ പേരകം കാവീട് സ്വദേശി അൻസിൽ, താമരയൂർ സ്വദേശി നിതീഷ് എന്നിവരാണ് പിടിയിലായത്. കുന്നംകുളം വടക്കാഞ്ചേരി സംസ്ഥാന പാതയിൽ മരത്തംകോട് വച്ച് ഡാൻസാഫ് സംഘമാണ് കാറിൽ ലഹരി കടത്തുന്ന സംഘത്തെ പിടികൂടിയത്.

Related posts

പാഴ്‌സൽ ലോറിയിൽ MDMA കടത്തുന്ന ലഹരി മാഫിയയുടെ പ്രധാന കണ്ണി കരയാമുട്ടം അജ്മലിനെ ബംഗളൂരുവിൽ നിന്ന് അറസ്റ്റ് ചെയ്തു.

murali

കൊലപാതകം സ്വർണ്ണമാലയ്ക്കായി.

murali

ബസ് ഓടിക്കുന്നതിനിടെ മൊബൈല്‍ ഉപയോഗം ഡ്രൈവറുടെ പേരില്‍ കേസെടുത്തു.

murali
error: Content is protected !!