September 20, 2024
NCT
KeralaNewsThrissur News

കുന്നംകുളത്ത് വയോധികയുടെ ലോട്ടറി ടിക്കറ്റുകൾ അജ്ഞാതൻ കവർന്നു.

കുന്നംകുളത്ത് വയോധികയുടെ ലോട്ടറി ടിക്കറ്റുകൾ അജ്ഞാതൻ കവർന്നു. കാണിപ്പയ്യൂർ സ്വദേശിനി ശാന്തകുമാരിയുടെ 60 ലോട്ടറി ടിക്കറ്റുകളാണ് കവർന്നത്. ശാന്തകുമാരിയുടെ പക്കൽ ഉണ്ടായിരുന്ന

മുഴുവൻ ടിക്കറ്റുകളും നോക്കാനെന്നു പറഞ്ഞ് വാങ്ങി പകരം പഴയ ടിക്കറ്റുകൾ ഏൽപ്പിച്ച് മുങ്ങുകയായിരുന്നു. കുന്നംകുളം നഗരസഭ ഓഫീസിന് സമീപം ഇന്ന് രാവിലെയാണ് സംഭവം കുന്നംകുളം പോലീസ് അന്വേഷണം ആരംഭിച്ചു.

Related posts

പാറളം പള്ളിപ്പുറത്തുനിന്ന് കാണാതായ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി.

murali

കണ്ടക്ടറുടെ ക്രൂര മർദനത്തിനിരയായ വയോധികൻ മരിച്ചു.

murali

തളിക്കുളത്ത് ഓട്ടോ ഇടിച്ച് വയോധികൻ മരിച്ചു.

murali
error: Content is protected !!