June 23, 2024
NCT
KeralaNewsThrissur News

തളിക്കുളത്ത് ഓട്ടോ ഇടിച്ച് വയോധികൻ മരിച്ചു.

തൃശ്ശൂർ : തളിക്കുളത്ത് ഓട്ടോ ഇടിച്ച് വയോധികൻ മരിച്ചു. തളിക്കുളം എഎം യുപി സ്കൂളിന് തെക്ക് വശം പുത്തൻപുരയിൽ ഷാഹുൽ ഹമീദ് (76) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം വാടാനപ്പള്ളി സെൻ്ററിന് തെക്ക് വശത്തായിരുന്നു അപകടം.

ഉടൻ തന്നെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ചൊവ്വാഴ്ച്ച മരിക്കുകയായിരുന്നു. ഭാര്യ: സുബൈദ. മക്കൾ: നിസാമുദ്ദീൻ (യു എ ഇ). ഫൈസൽ, ബബിത. മരുമക്കൾ : നെദീറ, അമീറ, ജബ്ബാർ (ഖത്തർ ).

Related posts

തൃപ്രയാർ ശ്രീരാമ സേവ പുരസ്‌കാരം ഡോ.പി.ആർ.ഉണ്ണികൃഷ്ണൻ നമ്പൂതിരിക്ക് മാർച്ച് 14ന് സമ്മാനിക്കും.

murali

തമിഴ് സിനിമാ നടൻ ഡാനിയല്‍ ബാലാജി അന്തരിച്ചു.

murali

പിഞ്ചുകുഞ്ഞിനെ ഫ്ലാറ്റിൽ നിന്നും താഴേക്ക് എറിഞ്ഞുകൊലപ്പെടുത്തി.

murali
error: Content is protected !!