NCT
KeralaNewsThrissur News

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ പ്രതി അറസ്റ്റിൽ.

പുന്നയൂർക്കുളം : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ പ്രതി അറസ്റ്റിൽ. പുന്നയൂർക്കുളം ചമ്മന്നൂർ താഴത്തയിൽ വീട്ടിൽ സുധാകര(54)നെയാണ് വടക്കേക്കാട് പോലീസ് അറസ്റ്റു ചെയ്തത്.

ഗുരുവായൂർ എ.സി.പി ടി.എസ് സിനോജിൻ്റെ നിർദ്ദേശപ്രകാരം വടക്കേക്കാട് എസ്.ഐ ഗോപിനാഥൻ, സി.പി.ഒമാരായ രതീഷ് കുമാർ, റെജിൻ, റോഷ്നി, ഹരി എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Related posts

ഇന്ത്യൻ കോസ്റ്റ് ഗാർഡും ഫിഷറീസ് സ്റ്റേഷൻ അഴിക്കോടും സംയുക്തമായി കടൽസുരക്ഷ ബോധവൽക്കരണ ക്ലാസ്സ് നടത്തി.

murali

മാളയിൽ നിന്ന് സ്കൂട്ടർ മോഷണം നടത്തിയ കേസിലെ പ്രതി അറസ്റ്റിൽ.

murali

പോസ്റ്റർ പതിപ്പിച്ചതിൽ പൊലീസിൽ പരാതി നൽകി ടി.എൻ. പ്രതാപൻ.

murali
error: Content is protected !!