NCT
KeralaNewsThrissur News

ഗുരുവായൂരിൽ മാധ്യമപ്രവര്‍ത്തകന്‍ കുഴഞ്ഞുവീണു മരിച്ചു.

ഗുരുവായൂരിൽ മാധ്യമപ്രവര്‍ത്തകന്‍ കുഴഞ്ഞുവീണു മരിച്ചു. ഗുരുവായൂര്‍ പാലുവായ് കരുമാഞ്ചേരി വീട്ടില്‍ ജി അജിത് കുമാറാ(66)ണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ 5 മണിയോടെ പടിഞ്ഞാറെ നടയിലെ താമസസ്ഥലത്ത് കുഴഞ്ഞുവീണ അജിത് കുമാറിനെ

ഉടന്‍തന്നെ ദേവസ്വം മെഡിക്കല്‍ സെന്ററില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ഇന്ത്യന്‍ എക്‌സ്പ്രസ്സ്, ടൈംസ് ഓഫ് ഇന്ത്യ പത്രങ്ങളുടെ ലേഖകനായിരുന്നു. രമയാണ് ഭാര്യ. അര്‍ജുന്‍ മകനാണ്.

Related posts

മൃതദേഹം കണ്ടെത്തി. ഇന്നലെ കാണാതായ വാളൂർ സ്വദേശി അനു എന്ന യുവതിയുടേതെന്ന് ബന്ധുക്കൾ തിരിച്ചറിഞ്ഞു.

murali

നജീബിന്റെ ജീവിതം “ആടുജീവിതം” ഡാവിഞ്ചി സുരേഷ് ഒരുക്കിയ ഒരു സ്നേഹശില്പം.

murali

ചായക്ക് മധുരം കുറവ്; തൃപ്രയാറിൽ ഹോട്ടൽ ജീവനക്കാരെ അഞ്ചംഗ സംഘം മർദ്ദിച്ചു.

murali
error: Content is protected !!