NCT
KeralaNewsThrissur News

വിദേശമദ്യവുമായി ഒരാൾ തൃശ്ശൂർ എക്സൈസ് സംഘത്തിൻ്റെ പിടിയിൽ.

വിദേശമദ്യവുമായി ഒരാൾ തൃശ്ശൂർ എക്സൈസ് സംഘത്തിൻ്റെ പിടിയിൽ. വിൽപ്പനക്കായി സൂക്ഷിച്ച 23 ലിറ്റർ വിദേശ മദ്യവുമായി ഒരാളെ തൃശ്ശൂർ എക്സൈസ് സംഘം അറസ്റ്റുചെയ്തു.
മാടക്കത്തറ വെള്ളാനിശ്ശേരി സ്വദേശി നാട്ടയ്ക്കൽ വീട്ടിൽ ഉണ്ണികൃഷ്ണനാണ്(45) അറസ്റ്റിലായത്. ഇയാളിൽ നിന്ന് 500 ML ൻ്റെ 46 കുപ്പി വിദേശ മദ്യവും പിടിച്ചെടുത്തു.

Related posts

തൃശൂരിലെ തോൽവിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഡി സി സി പ്രസിഡൻ്റ് ജോസ് വള്ളൂർ.

murali

സംസ്ഥാന സർക്കാറിനും മുഖ്യമന്ത്രി വി ഡി സതീശനും അഭിനന്ദനങ്ങൾ അറിയിച്ച് ആശാ വർക്കർമാർ 3000 വർധനവിൽ ആഹ്ലാദം പ്രകടിപ്പിച്ചു.

murali

കൊടുങ്ങല്ലൂരിൽ കൊലക്കേസ് പ്രതിയെ മർദിച്ച് ഉപേക്ഷിച്ച സംഭവം; ആശ്രമ ഉടമയടക്കം മൂന്ന് പേർ അറസ്റ്റിൽ.

murali
error: Content is protected !!