NCT
KeralaMoviesNewsThrissur News

ലൈംഗികാതിക്രമ കേസ്; എംഎല്‍എയും, നടനുമായ മുകേഷ് അറസ്റ്റിൽ: പിന്നീട് ജാമ്യത്തിൽവിട്ടു. 

ലൈംഗികാതിക്രമ കേസില്‍ എംഎല്‍എയും നടനുമായ മുകേഷ് അറസ്റ്റിൽ. ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായതിന് ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. പിന്നീട് ജാമ്യത്തിൽവിട്ടു.  കൊച്ചി തീരദേശ പൊലീസ് ഓഫീസിലായിരുന്നു എഐജി പൂങ്കുയലിയുടെ നേതൃത്വത്തില്‍ ചോദ്യം ചെയ്തത്.

തെളിവുകള്‍ ശക്തമായതിനാല്‍ മുകേഷിനെ അറസ്റ്റ് ചെയ്യുമെന്നുള്ള സൂചനകൾ നേരത്തെ വന്നിരുന്നു. അതേസമയം മുകഷിന് ഹൈക്കോടതിയുടെ മുന്‍കൂര്‍ ജാമ്യമുള്ളതിനാല്‍ അറസ്റ്റ് രേഖപ്പെടുത്തി, വൈദ്യ പരിശോധന നടത്തിയ ശേഷം വിട്ടയക്കുകയായിരുന്നു.

Related posts

എൽ ഡി എഫ് സ്ഥാനാർത്ഥി. ഗീതാ ഗോപിയുടെ.റോഡ് ഷോ ആവേശകരമായി.

murali

ഗുരുവായൂർ സ്വദേശിയായ സൈനികനെ കാണാതായതായി പരാതി.

murali

ലോകസഭാ തിരഞ്ഞെടുപ്പ്; എക്‌സൈസ് സ്‌പെഷ്യല്‍ ഡ്രൈവ്:  പരിശോധന ഊര്‍ജിതം.

murali
error: Content is protected !!