കിഴുപ്പിള്ളിക്കര : വധശ്രമക്കേസുൾപ്പെടെ ഒട്ടേറെ കേസുകളിലെ പ്രതിയെ 20 ഗ്രാം കഞ്ചാവുമായി ചേർപ്പ് എക്സൈസ് പിടികൂടി. കിഴുപ്പിള്ളിക്കര എങ്ങണ്ടിവീട്ടിൽ ബ്രാവോ എന്ന അനന്തകൃഷ്ണൻ (22) ആണ് അറസ്റ്റിലായത്. വീടിനു സമീപത്തുനിന്നാണ് പ്രതിയെ പിടികൂടിയത്.