NCT
KeralaNewsThrissur News

ലോറിയും, ബൈക്കും കൂട്ടിയിടിച്ച് 15 വയസുകാരന് ദാരുണാന്ത്യം.

കുന്നംകുളം : പെരുമ്പിലാവ് അറയ്ക്കൽ പള്ളിക്ക് സമീപം ലോറിയിടിച്ച് ബൈക്ക് യാത്രികനായ 15 കാരൻ മരിച്ചു. ചാലിശ്ശേരി വേങ്ങാട് പറമ്പിൽ അജിതന്റെ മകൻ അതുൽ കൃഷ്ണയാണ് മരിച്ചത്.

കുന്നംകുളം മോഡൽ ബോയ്സ് ഹയർസെക്കൻഡറി സ്കൂളിലെ വിദ്യാർഥിയാണ് അതുൽ കൃഷ്ണ. ബൈക്ക് ഓടിച്ചിരുന്ന സുഹൃത്ത് പെരുമ്പിലാവ് സ്വദേശി ഷാജിയുടെ മകൻ 18 വയസ്സുള്ള ഷാനെ പരിക്കുകളോടെ കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Related posts

തമിഴ്നാട് സ്റ്റേറ്റ് ട്രാൻസ്പോർട്ട് ബസിന് നേരെ കല്ലേറ്; പിടികിട്ടാപ്പുള്ളി അറസ്റ്റിൽ.

murali

എൽഡിഎഫ് നാട്ടിക നിയോജക മണ്ഡലം കൺവെൻഷൻ മന്ത്രി കെ. രാജൻ ഉദ്ഘാടനം ചെയ്തു.

murali

എൽ ഡി എഫ് സ്ഥാനാർത്ഥി. ഗീതാ ഗോപിയുടെ.റോഡ് ഷോ ആവേശകരമായി.

murali
error: Content is protected !!