NCT
KeralaNewsThrissur News

പ്രകൃതി വിരുദ്ധ ലൈംഗികാതിക്രമം; മദ്രസ്സ അധ്യാപകന് 35 വര്‍ഷം കഠിന തടവും, അഞ്ചു ലക്ഷത്തി അന്‍പതിനായിരം രൂപ പിഴയും.

ചാവക്കാട് : പ്രകൃതി വിരുദ്ധ ലൈംഗികാതിക്രമം; മദ്രസ്സ അധ്യാപകന് 35 വര്‍ഷം കഠിന തടവും, അഞ്ചു ലക്ഷത്തി അന്‍പതിനായിരം രൂപ പിഴയും. 14 വയസ്സ് പ്രായമുള്ള ബാലനെ പ്രകൃതി ലൈംഗികാതിക്രമം നടത്തിയ പോക്സോ കേസിലാണ് പ്രതിയായ കോഴിക്കോട് പന്നിയങ്കര വില്ലേജ് ചക്കും കടവ് ദേശത്ത് മമ്മദ് ഹാജി പറമ്പ് വീട്ടിൽ മുഹമ്മദ് നജ്മുദ്ദീൻ (26) എന്ന പേരുള്ള മദ്രസ്സ അധ്യാപകനാണ്

ചാവക്കാട് അതിവേഗ പോക്സോ കോടതി ജഡ്ജി അൻയാസ് തയ്യിൽ കുറ്റക്കാരനാണെന്ന് കണ്ടെത്തി 35 വർഷം കഠിന തടവും അഞ്ചു ലക്ഷത്തി അൻപതിനായിരം രൂപ പിഴയും.ശിക്ഷ വിധിച്ചത്.

Related posts

കണക്കിൽ കൃത്രിമം കാണിച്ച് ലക്ഷങ്ങൾ തട്ടിയ കേസിൽ സ്വകാര്യ ലോഡ്‌ജിലെ റിസപ്ഷനിസ്റ്റ് അറസ്റ്റിൽ.

murali

എം.ഡി.എം.എ യും, ഹാഷിഷ് ഓയിൽ എന്നിവ കൈവശം വച്ച് കൈകാര്യം ചെയ്‌ത കുറ്റത്തിന് രണ്ട് പേരെ അറസ്റ്റ് ചെയ്തു.

murali

മഴ മുന്നറിയിപ്പ് പുതുക്കി കേന്ദ്ര കാലാവസ്ഥാ വകുപ്പ്.

murali
error: Content is protected !!