NCT
KeralaNewsThrissur News

കണക്കിൽ കൃത്രിമം കാണിച്ച് ലക്ഷങ്ങൾ തട്ടിയ കേസിൽ സ്വകാര്യ ലോഡ്‌ജിലെ റിസപ്ഷനിസ്റ്റ് അറസ്റ്റിൽ.

ഗുരുവായൂരിൽ കണക്കിൽ കൃത്രിമം കാണിച്ച് ലക്ഷങ്ങൾ തട്ടിയ കേസിൽ ജീവനക്കാരനെ പോലീസ് അറസ്റ്റ് ചെയ്തു. ഗുരുവായൂർ വടക്കേ നടയിലെ സ്വകാര്യ ലോഡ്‌ജിലെ റിസപ്ഷനിസ്റ്റ് പാലയൂർ തുപ്പത്ത് വീട്ടിൽ സന്ദീപ് ടി ചന്ദ്രനെയാണ് ടെമ്പിൾ പോലീസ് അറസ്റ്റ് ചെയ്ത‌ത്. രസീതിൽ കൃത്രിമം കാണിച്ചാണ് പ്രതി പണം തട്ടിയെടുത്തത്.

Related posts

വടക്കാഞ്ചേരിയിൽ യുവാവിന് കുത്തേറ്റു.

murali

കൂടൽമാണിക്യം ക്ഷേത്രത്തിൽ സ്ത്രീയുടെ മാല മോഷണം; ബോധരഹിതനായ മോഷ്ട്ടാവ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ.

murali

കടുത്ത വേനലിൽ വലയുന്ന പക്ഷിമൃഗാദികൾക്ക് കുടിനീർ പാത്രങ്ങൾ ഒരുക്കി താന്ന്യം ഗ്രാമ പഞ്ചായത്ത് അഞ്ചാം വാർഡ്.

murali
error: Content is protected !!