തൃശ്ശൂർ : കുതിരാൻ പട്ടിക്കാട് കല്ലിടുക്കിൽ കാർ യാത്രക്കാരെ ആക്രമിച്ച് രണ്ടര കിലോ സ്വർണാഭരണങ്ങൾ കവർന്ന കേസിൽ 5 പേർ പോലീസ് പിടിയിലായി. തൃശ്ശൂർ സ്വദേശികളായ 3 പേരും തിരുവല്ല സ്വദേശികളായ 2 പേരുമാണ് പിടിയിലായത്.