NCT
KeralaNewsThrissur News

ചേർപ്പ് എട്ടുമന പാടത്ത് അസ്ഥികൂടം കണ്ടെത്തി.

ചേർപ്പ് എട്ടുമന പാടത്ത് അസ്ഥികൂടം കണ്ടെത്തി. നെല്‍ കൃഷിക്ക് വേണ്ടി ട്രാക്ടര്‍ ഉപയോഗിച്ച് മണ്ണ് നീക്കുന്നതിനിടയിലാണ് ജീവനക്കാര്‍ അസ്ഥികൂടം കണ്ടെത്തിയത്.

ചിതറിയ നിലയിലായിരുന്നു അസ്ഥികൂടം. അസ്ഥികൂടത്തിന് മാസങ്ങളുടെ പഴക്കമുണ്ടെന്നാണ് സംശയം.  ഒന്നരമാസം മുമ്പ് കാണാതായ ആളുടെ എന്ന് സംശയിക്കുന്ന ട്രൗസറും, ചെരുപ്പും പോലീസ് കണ്ടെത്തിയുണ്ട്. കാണാതായവരെ കേന്ദ്രീകരിച്ച് ഉള്‍പ്പടെ പൊലീസിന്റെ അന്വേഷണം പുരോഗമിക്കുകയാണ്.

Related posts

വാഹനാപകടത്തിൽ ഡ്രൈവർക്ക് പരിക്ക്.

murali

തൃപ്രയാർ പുഴയിൽ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി.

murali

തൃശൂരിൽ മൂന്നിടങ്ങളിൽ എടിഎമ്മുകളിൽ വൻ കവർച്ച.

murali
error: Content is protected !!