പാറമേക്കാവ് ദേവസ്വത്തിൻ്റെ അഗ്രശാലയിലെ ഒന്നാം നിലയിൽ തീപിടുത്തം. താഴത്തെ നിലയിൽ നവരാത്രി ആഘോഷങ്ങളുടെ ഭാഗമായുള്ള നൃത്തപരിപാടികൾ നടക്കുന്നതിനിടെയാണ് തീപ്പിടിത്തമുണ്ടായത്. കഞ്ഞികുടിക്കാൻ ഉപയോഗിക്കുന്ന പാളയും, സാധനസാമഗ്രികളും കത്തിനശിച്ചു. ഫയർ ഫോഴ്സ് എത്തി തീയണച്ചു.
next post
