NCT
KeralaNewsThrissur News

ഗുരുവായൂരിലെ ഹോട്ടലുകളിൽ നഗരസഭ ആരോഗ്യവിഭാഗം നടത്തിയ പരിശോധനയിൽ പഴകിയ ഭക്ഷണം പിടികൂടി.

ഗുരുവായൂർ നഗരസഭ ആരോഗ്യവിഭാഗം നടത്തിയ പരിശോധനയിൽ ഹോട്ടലുകളിൽ നിന്ന് പഴകിയ ഭക്ഷണം പിടികൂടി. ഗുരുവായൂരിലെ കൃഷ്‌ണ ഇൻ, ശരവണ ഭവൻ, ദ്വാരക, മമ്മിയൂരിലെ ലിഗർ ഫ്യൂഷൻ, കൈരളി ജംഗ്ഷനിലെ വിസ്‌മയ, തമ്പുരാൻ പടിയിലെ സെവൻ ഡേയ്‌സ്, തൊഴിയൂരിലെ ആലിഫ് ഹോട്ടൽ എന്നിവിടങ്ങളിലാണ് പരിശോധന നടത്തിയത്.

Related posts

വെള്ളിക്കുളങ്ങര ആളൂർ എന്നിവിടങ്ങളിലെ ക്ഷേത്രങ്ങളിൽ മോഷണം നടത്തിയതിന് നിയമവുമായി പൊരുത്തപ്പെടാത്ത 15 വയസുകാരൻ പിടിയിൽ.

murali

തൃശൂർ ഡിസിസി സെക്രട്ടറി സജീവൻ കുരിയച്ചിറയുടെ വീടിന് നേരെ ആക്രമണം.

murali

വീട്ടുമുറ്റത്ത് ഇരിക്കുമ്പോൾ പ്ലസ് ടു വിദ്യാർത്ഥിനിക്ക് തെരുവ് നായയുടെ ആക്രമണം; വളർത്തുനായയും ചത്തു. നാട്ടുകാർ ആശങ്കയിൽ.

murali
error: Content is protected !!