NCT
KeralaNewsThrissur News

പൂജവെയ്പ്; സംസ്ഥാനത്ത് നാളെ പൊതു അവധി.

നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി സംസ്ഥാനത്ത് നാളെ (11.10.2024) പൊതു അവധി പ്രഖ്യാപിച്ചു. പൂജവെപ്പിൻ്റെ ഭാഗമായാണ് പൊതു അവധി. എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സർക്കാർ ഓഫീസുകള്‍ക്കും അവധി ബാധകമായിരിക്കും.

Related posts

തീരദേശ മേഖലയിൽ കടലാക്രമണം രൂക്ഷം.

murali

തൃശ്ശൂർ സിറ്റി പോലീസിന്റെ വൻ മയക്കുമരുന്ന് വേട്ട – 555 ഗ്രാം MDMA യുമായി രണ്ട് യുവാക്കൾ പിടിയിൽ.

murali

അരിമ്പൂരിൽ കൂട്ടറും പിക്ക് അപ്പ് വാനും കൂട്ടിയിടിച്ച് ഒരാൾക്ക് പരിക്കേറ്റു.

murali
error: Content is protected !!