NCT
KeralaNewsThrissur News

ചെന്ത്രാപ്പിന്നി സ്വദേശി ദുബൈയിൽ വെച്ച് മരിച്ചു.

ചെന്ത്രാപ്പിന്നി : ബാങ്ക് ജീവനക്കാരനായ പ്രവാസി മലയാളി ദുബൈയിൽ വെച്ച് മരിച്ചു. തൃശൂർ ചെന്ത്രാപ്പിന്നി സ്വദേശി രജീഷ് (43) ആണ് മരിച്ചത്. ദുബായിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു മരണം. ദുബൈയിൽ എമിറേറ്റ്സ് ഇസ്ലാമിക് ബാങ്ക് ജീവനക്കാരനായിരുന്നു. ഭാര്യ സേതു, ഷാർജ ഇന്ത്യൻ സ്കൂളിൽ അധ്യാപികയാണ്. നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധുക്കൾ അറിയിച്ചു.

Related posts

ഓൺലൈൻ ഷെയർ ട്രേഡിങ്ങിലൂടെ ഉയർന്ന ലാഭം വാഗ്ദാനം ചെയ്ത് പത്ത് ലക്ഷം രൂപയുടെ തട്ടിപ്പ് നടത്തിയ കേസ്സിലെ പ്രതി പിടിയിൽ.

murali

യൂസഫ് ഹാജി അന്തരിച്ചു.

murali

തളിക്കുളത്ത് കടലിൽ കുളിക്കാൻ ഇറങ്ങിയ യുവാവിനെ കാണാതായി.

murali
error: Content is protected !!