NCT
KeralaNewsThrissur News

യൂസഫ് ഹാജി അന്തരിച്ചു.

കൈപ്പമംഗലം : തൃപ്രയാർ ഗോൾഡൻ പ്ലാസ ബിൽഡിങ്ങ് ഉടമയും മത സാമൂഹിക പ്രവർത്തകനുമായ ചളിങ്ങാട് ജുമാഅത്തു പള്ളിക്ക് സമീപം പുതിയ വീട്ടിൽ കുഞ്ഞി മുഹമ്മദു മകൻ യൂസഫ് ഹാജി (67) അന്തരിച്ചു. ഭാര്യ: മൂത്തേടത്തറ പുതുശ്ശേരി ലൈല. മകൾ: ഐഷാബി . മരുമകൻ : ആഷിഖ്. കബറടക്കം നാളെ ( ബുധൻ) രാവിലെ 9 ന് ചളിങ്ങാട് ജുമാ മസ്ജിദ് കബർസ്ഥാനിൽ.

Related posts

പോക്സോ കേസിൽ ചേർപ്പ് സ്വദേശിയായ യുവാവിന് 75 വർഷം കഠിന തടവും, 4,75,000 രൂപ പിഴയും.

murali

അയ്യപ്പൻകാവ് ക്ഷേത്രോത്സവത്തിനിടെ ആനകൾ കൊമ്പുകോർത്തു.

murali

ചാലക്കുടി നഗരത്തിൽ ഇറങ്ങിയ പുലിയെ മയക്കുവെടി വയ്ക്കാൻ തീരുമാനം.

murali
error: Content is protected !!